Trending

മരണം: പൂവത്തിങ്കൽ അഹമ്മദ്ഹാജി

എളേറ്റിൽ : കണ്ണിറ്റമാക്കിൽ മഹല്ല് പ്രസിഡന്റും,മർകസ്‌ വാലി വൈസ് പ്രസിഡന്റുമായിരുന്ന പൂവത്തിങ്കൽ അഹമ്മദ് ഹാജി (87)മരണപ്പെട്ടു .


ഭാര്യ: കുഞ്ഞി പാത്തുമ്മ. മക്കൾ:അബ്ദുസ്സമദ് ഹാജി , റഷീദ് എഞ്ചിനീയർ, മുനീർ (PMR ഏജൻസിസ്‌ എളേറ്റിൽ),സുഹറ ചുങ്കം ,ജമീല വൈലങ്കാര,നസ്റി കുണ്ടുങ്ങര. മരുമക്കൾ: മുഹമ്മദ് (താമരശ്ശേരി), അഹമ്മദ് കുട്ടി മാസ്റ്റർ വൈലാങ്കര, ഹംസ കുണ്ടുങ്ങര,ഫിറോസ, മിന്നത്ത്, ജംഷീന.

സഹോദരങ്ങൾ:മൊയ്‌തീൻ കുഞ്ഞി,അഹമ്മദ്‌ കുട്ടി,ഹുസൈൻ,ഇമ്പിച്ചിപാത്തുമ്മ, പരേതരായ അബ്ദുറഹിമാൻ കുട്ടി,മോയിൻ, സൈത്,പാത്തുമ്മെയ്, അബൂബക്കർ, സൈനബി.

ഖബറടക്കം കണ്ണിറ്റമക്കിൽ ജുമാ മസ്ജിദ്ഇ ഖബർസ്ഥാനിൽ ഇന്ന് (31-05-2021) രാത്രി 10 മണിക്ക്.

Previous Post Next Post
3/TECH/col-right