Trending

മരണം :രവീന്ദ്രൻ ആലുങ്ങൽ (64)

എളേറ്റിൽ:ആലുങ്ങൽ രവീന്ദ്രൻ  (64) മരണപ്പെട്ടു.അമ്പായത്തോട് LP സ്കൂൾ റിട്ടേഡ് ഹെഡ്മാസ്റ്റർ ആണ്.

ഭാര്യ:സുജല. മക്കൾ: സ്റ്റൻസി (R -cell ക്ലിനിക്ക് കലിക്കറ്റ്),
സ്റ്റർലിൻ  (ഫാർമസിസ്റ്റ്,കലിക്കറ്റ് ഹോസ്പിറ്റൽ). മരുമകൻ: ലിജീഷ് (ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം)
Previous Post Next Post
3/TECH/col-right