എളേറ്റിൽ: എളേറ്റിൽ ഈസ്റ്റ് മള്ഹറുൽ ഇസ്ലാം മദ്രസ്സ ജന: സെക്രട്ടറി എം.മുഹമ്മദലി മാസ്റ്ററുടെ ഭാര്യ ഫാത്തിമ (62) നിര്യാതയായി.
മക്കൾ: ഹിജാസ് അലി, ഷിറാസ്. ഷഹനാസ്, ഷൈജാസ്.മരുമക്കൾ: അബ്ദുൽ അസീസ് (ഖത്തർ) സാജിദ് ( ഓമശ്ശേരി) റിയാസ് (ബംഗ്ലത്ത്).
ജില്ലാ ലീഗ് ജന:സെക്രട്ടറി എം.എ.റസാഖ് മാസ്റ്ററുടെ സഹോദര ഭാര്യയാണ്.
Tags:
OBITUARY