പൂനൂര്‍: കോളിക്കല്‍ ചിലപ്പുറത്ത് വി പി മുഹമ്മദ് അബ്ദുറഹ്മാന്‍ ഹാജി എന്നഎം എ റഹ്മാന്‍ ( 67 ) നിര്യാതനായി. ആദ്യകാല പി.ഡബ്ല്യു.ഡി കരാറുകാരനായിരുന്നു.
ഭാര്യ: റുഖിയ തൈപ്പറമ്പില്‍ (വള്ളിയോത്ത്). മക്കള്‍: ഷഹനാസ്, മുഹമ്മദ് ഷബീര്‍ (ദുബൈ), മുഹമ്മദ് ഷാരിസ് (ദുബൈ), മുഹമ്മദ് സവാദ് (ജിദ്ദ). മരുമക്കള്‍: സുബൈര്‍ എന്‍ പി (ദുബൈ), ഷഹ്‌ല ജബിന്‍ (താമരശ്ശേരി), അര്‍ഷിദ (കൂടരഞ്ഞി), മുബീന (അത്തോളി).
സഹോദരങ്ങൾ: മുഹമ്മദ് അലി മുസ്ലിയാർ, അബ്ദുൽ ഹക്കീം സി പി, മുഹമ്മദ് ഫൈസൽ സി പി.
Tags:
OBITUARY