കൊടുവളളി: കച്ചേരിമുക്ക് വേറക്കുന്നുമ്മൽ ഭാസ്കരന്റെയും തങ്കയുടെയും മകൻ സുഭീഷ് (38) അന്തരിച്ചു.
കോവിഡ് ബാധയെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. കച്ചേരി മുക്കിലെ ഓട്ടോ ഡ്രൈവറായിരുന്ന സുഭീഷ് സിൻസിയർ ക്ലബ്ബ് എക്സിക്യുട്ടിവ് മെമ്പർ, ആർ.ആർ.ടി. വളണ്ടിയർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പ്രദേശത്തെ കാലാ, സാമൂഹിക, രാഷട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്.
ഭാര്യ: ശ്രീഷ്ന. മകൻ: വൈഷ്ണവ്.
Tags:
OBITUARY