നരിക്കുനി :നിയുക്ത MLA ഡോ: MK മുനീറിന്റെ പൾസ് ഓക്സി മീറ്റർ ചലഞ്ചിലേക്ക് ഹരിതപ്പട വാട്സ്ആപ് കൂട്ടായ്മ നൽകുന്ന 25 ഓക്സിമീറ്ററുകൾ നരിക്കുനിയിൽ വെച്ചു കോഴിക്കോട് ജില്ലാ യൂത്ത്ലീഗ് ജന:സെക്രട്ടറിയും, കൊടുവള്ളി മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ ടി മൊയ്‌ദീൻകോയയുടെ അധ്യക്ഷതയിൽ നിയുക്ത MLA ക്ക് ഹരിതപ്പട ഭാരവാഹികൾ കൈമാറി.
പരിപാടിയിൽ
ജന: സെക്രട്ടറി ഷബീറലി പിടി ,ട്രഷറർ ഉബൈസ് വട്ടോളി ,ഓർഗ: സെക്രട്ടറി മുക്താർ EC,രക്ഷാധികാരി ജമാലുദ്ധീൻ കൊടുവള്ളി ,നരിക്കുനി ഗ്രാമ പഞ്ചായത് പ്രെസി CK സലിം , ജില്ലാ പഞ്ചായത് മെമ്പർ ഐപി രാജേഷ് എന്നിവർ പങ്കെടുത്തു.
0 Comments