Trending

മഴക്കാലപൂർവ്വ ശുചീകരണം നടത്തി.

എളേറ്റിൽ: DYFI കോവിഡ് പ്രതിരോധ സേന പ്രവർത്തകർ ഒഴലക്കുന്ന് ക്രിഴക്കോത്ത് പഞ്ചായത്ത് - 16 നടത്തിയ മഴക്കാലപൂർവ്വ ശുചീകരണം വും അണുനശീകരണം നടത്തി.

ഷൗക്കത്ത് അലി കെ സി , അസീസ്  ഒ കെ, ശിഹാബ് പിവി , അഷ്റഫ്, ബഷീർ ഒ.കെ, സിദ്ദീഖ് സി, അബ്ദുൽ ബാരിഎന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
Previous Post Next Post
3/TECH/col-right