Trending

താമരശ്ശേരി മിനി ബൈപ്പാസിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു

താമരശ്ശേരി: മിനി ബൈപ്പാസിൽ മലബാർ കോളേജിന് സമീപമാണ് കാർ അപകടത്തിൽപ്പെട്ടത്.ചുങ്കത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന KL 57 J 7409 കാറാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ ഡ്രൈവർ കാരാടി കുറുന്നുങ്ങൽ ജുനൈദിനെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ല.ഇന്നു രാവിലെ 8 മണിയോടെയായിരുന്നു അപകടം.
Previous Post Next Post
3/TECH/col-right