Latest

6/recent/ticker-posts

Header Ads Widget

നെബുലൈസറുകൾ കൈമാറി.

നരിക്കുനി :നരിക്കുനി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി 
യു പി ഹുസൈൻ കുട്ടി ഹാജി  നെബുലൈസറുകൾ കൈമാറി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സലിം നെബുലൈസറുകൾ ഏറ്റുവാങ്ങി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ ഉദാര മനസ്കരുടെയും, സന്നദ്ധസംഘടനകളുടെയും, പൊതുജനങ്ങളുടെയും സഹായത്തോടെ ലഭ്യമാക്കാനുള്ള ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഉപകരണങ്ങൾ സമാഹരിക്കുന്നത്

ഗ്രാമപഞ്ചായത്ത് വൈസ് .പ്രസിഡന്റ് മിനി പുല്ലങ്കണ്ടി,
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ഉമ്മു സൽ‍മ,
ഗ്രാമപഞ്ചായത്ത് മെമ്പർ മജീദ്,അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി ഗിരിജ,
മനോജ് മാസ്റ്റർ,യു പി ജമാൽ,വി സി ഹമീദ് , എം സി ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments