Trending

നരിക്കുനി സി എച്ച്.സി യിലേക്ക് ഗ്രാമപഞ്ചായത്ത് പൾസ്‌ ഓക്‌സിമീറ്ററുകൾ നൽകി.

നരിക്കുനി : നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നരിക്കുനി സി.എച്ച് സി യിലേക്ക് പൾസ്‌ ഓക്‌സിമീറ്ററുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സലീം കൈമാറി.

നരിക്കുനി സി.എച്ച് സിക്ക് വേണ്ടി നരിക്കുനി ഹെൽത്ത് ഇൻസ്‌പെക്ടർ പഞ്ചായത്ത് പ്രഡിഡന്റിൽ നിന്നും ഏറ്റുവാങ്ങി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുലങ്കണ്ടി,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ഉമ്മു സൽ‍മ,ഗ്രാമപഞ്ചായത്ത് മെമ്പർ മജീദ്,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right