കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് 16-ാം വാർഡ് (ഒഴലക്കുന്ന്) ലെ മുഴുവൻ അംഗങ്ങൾക്കു മുള്ള ഹോമിയോ കോവിഡ് പ്രതിരോധ മരുന്ന് വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ സാജിതത്ത് RRT മെമ്പർ മുഹമ്മദ് സമീറിന് നൽകി നിർവഹിച്ചു.
വാർഡിലെ മുഴുവൻ അംഗങ്ങളുടെയും വീടുകളിലും പ്രതിരോധ മരുന്ന് എത്തിക്കുമെന്ന് RRT മെമ്പർമാരായ കെ കെ മുഹമ്മദ് സമീർ, ഷുഹൈബ് കച്ചേരിക്കുന്ന്, ഷംസുദ്ദീൻ കളുക്കാം ചാലിൽ എന്നിവർ അറിയിച്ചു.
*ഭയപ്പെടേണ്ട ജാഗ്രതമതി ഞങ്ങളുണ്ട്കൂടെ*
Tags:
ELETTIL NEWS