കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് RRT വളണ്ടിയർമാർ വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം നടത്തി.ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റയും ജാഗ്രതാ നിർദേശങ്ങൾ ജനങ്ങളിലെത്തിക്കാനും സേവന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
ചടങ്ങിൽ RRT വളണ്ടിയർമാരുടെ ശാരീരികക്ഷമത പരിശോധനയും നടത്തി.
വാർഡ് മെമ്പർ അർഷദ് കിഴക്കോത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ JHI സുധ, ആശാ വർക്കർമാരായ ശാഹിന, സുബൈദ, RRT മെമ്പർമാരായ ഖമറുൽ ഹഖീം, ശമീർ പരപ്പാറ, ശിഹാബ് പരപ്പാറ, സാലിഹ് മയൂരി സംസാരിച്ചു.
0 Comments