Latest

6/recent/ticker-posts

Header Ads Widget

വിനോദ സഞ്ചാര മേഖലകളിൽ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു.

കോഴിക്കോട് ജില്ലയിലെ ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളിൽ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു.

പ്രവേശനം നിയന്ത്രിക്കാൻ കഴിയുന്ന വിനോദസഞ്ചാര മേഖലകളിൽ ഒരേ സമയം 200 ആളുകളിൽ കൂടുതൽ പാടില്ല.

പൊലീസ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

Post a Comment

0 Comments