Trending

എളേറ്റിൽ ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ 4

എളേറ്റിൽ ബ്ലാക്ക് & വൈറ്റ് സ്പോർട്സ്സം ക്ലബ്‌ സംഘടിച്ച എളേറ്റിൽ ഫുട്ബോൾ പ്രീമിയർ ലീഗ്  സീസൺ 4 (2021)  ഫൈനൽ മത്സരത്തിൽ വി: സ്പോർട്ടോ എഫ്.സി കരുത്തരായ ഡാർക്ക് ഡബിൾസിനെ ഷൂട്ടൗട്ടിൽ 5 - 4 ന് തകർത്ത് ചാമ്പ്യൻമാരായി.

Previous Post Next Post
3/TECH/col-right