താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നടന്നു വന്നിരുന്ന നവീകര പ്രവൃത്തി പൂർത്തിയായതിനാൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ ഇന്ന് മുതൽ പഴയ രീതിയിൽ ഓടി തുടങ്ങുമെന്ന് താമരശ്ശേരി ഡിപ്പോ അറിയിച്ചു.
മണ്ണിടിഞ്ഞു റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് നിലച്ചുപോയതായിരുന്നു ബസ് ഗതാഗതം.കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഷട്ടില്‍ സർവ്വീസ് ആയിരുന്നു ഇതു വരെ നടത്തിയിരുന്നത്.
0 Comments