താമരശ്ശേരി :താമരശ്ശേരി താലൂക് ഹോസ്പിറ്റൽ പരിസരം ശുചീകരിച്ച് മുക്കം സിവിൽ ഡിഫെൻസ്.
ഹോസ്പിറ്റലിനുള്ളിലെ കാട്മൂടിയ ഭാഗങ്ങൾ വെട്ടി വൃത്തിയാക്കിയും, ഒ പി കൗണ്ടറിന്റെ ഇരിപ്പിട ഭാഗങ്ങൾ ശുചീകരിച്ചും, ഇരുപതോളം വരുന്ന സിവിൽ ഡിഫെൻസ് വളണ്ടിയർമാർ.
പരിപാടിയുടെ ഉദ്ഘാടനം മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ ജയപ്രകാശ് നിർവഹിച്ചു.ഡെപ്യൂട്ടി പോസ്റ്റ്‌വാർഡൻ അഖിൽ ജോസ്,റസ്നാസ്, മഹമൂദ്, ഷംസീർ മെട്രോ,റഹീം, അവിനാഷ്, ഹബീബ്റഹ്മാൻ, റഹ്മത്തുന്നീസ, സഫീന, ആയിഷ, തുടങ്ങിയ ഇരുപതോളം വളണ്ടിയാർമാർ പങ്കെടുത്തു.
0 Comments