Trending

ഐ.എൻ.എൽ കൊടുവള്ളി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം നടത്തി.

കൊടുവള്ളി: ഐ എൻ എൽ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിനിധി സമ്മേളനം നടത്തി. യോഗത്തിൽ സി പി അബ്ദുല്ലക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കോതൂർ  മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

കാരാട്ട് റസാഖ് എം.എൽ.എ, സി. പി.നാസർ കോയ തങ്ങൾ,ഓ.പി.ഐ കോയ,സി. പോക്കർ,എ പി മുസ്തഫ,ടി പി മജീദ്,ഗിരീഷ് വലിയപറമ്പ്, റസിയ ഇബ്രാഹിം, ശിഹാന രാരപ്പൻ  കണ്ടി,നസീമ ജമാലുദ്ധീൻ,ഒ. പി. റഷീദ്, അശ്രഫ് പുതുമ  എന്നിവർ പ്രസംഗിച്ചു.

എം. എസ്. മുഹമ്മദ് സ്വാഗതവും വഹാബ് മണ്ണിൽ കടവ്  നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right