എളേറ്റിൽ: എളേറ്റിൽ ചെറ്റക്കടവ് മിനി സ്റ്റേഡിയത്തിൽ മാലിന്യം തള്ളുന്നതിനെതിരെ വി. സ്പോർട്ടോ ക്രിക്കറ്റ് ക്ലബ്ബ് കൊടുവള്ളി പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ കൊടുവള്ളി പോലീസ് ഉദ്യോഗസ്ഥരും, വാർഡ് മെമ്പറും അടങ്ങിയ സംഘം
സ്ഥലത്ത് പരിശോധന നടത്തി.
ക്ലബ്ബ് രക്ഷാധികാരി
ഹബീബ് എളേറ്റിലും, ക്ലബ്ബ് പ്രസിഡണ്ട് പ്രണവ്
രാജും, ക്ലബ്ബ് മെമ്പർമാരും പോലീസിനോട്
കാര്യങ്ങൾ വിശദീകരിച്ചു.
0 Comments