Latest

6/recent/ticker-posts

Header Ads Widget

നിയമ ബോധവൽക്കരണ ക്ലാസ്സ്

കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ മൊബൈൽ ലോക് അദാലത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയും പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി  യൂണിറ്റും സംയുക്തമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ രക്ഷിതാക്കൾക്ക് നിയമബോധവൽക്കരണം നൽകി.

കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ. ശ്രീകാന്ത് ഐ പി ക്ലാസ് നയിച്ചു. പ്രധാനാധ്യാപകൻ ടി എം മജീദ് ഉദ്ഘാടനം ചെയ്തു. എ.വി മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. കെ അബ്ദുസ്സലീം, പ്രജീഷ്, കെ സരിമ, ഉമ്മർ, ടി പി അജയൻ എന്നിവർ സംസാരിച്ചു.

സി പി ഒ  ജാഫർ സാദിഖ് എ.പി  സ്വാഗതവും പാരാ ലീഗൽ വളണ്ടിയർ ചന്ദ്രൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments