ധ്രുവീകര രാഷ്ട്രീയത്തിനെതിരെ ജനകീയ പ്രചാരണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സംസ്ഥാന വ്യാപകമായി SDPI നടത്തുന്ന മണ്ഡല തല ജാഥകളുടെ ഭാഗമായി കൊടുവള്ളി മണ്ഡലം പ്രചാരണ ജാഥ കിഴക്കോത്ത് പഞ്ചായത്ത് തല ഉദ്ഘാടനം പനക്കോട് വെച്ച് നടന്നു.
ഷംസുദ്ധീൻ തങ്ങൾ സ്വാഗതവും E നാസർ സന്ദേശ പ്രഭാഷണവും ജാഥാ വൈസ് ക്യാപ്റ്റൻ PT അഹമ്മദ് നന്ദിയും പറഞ്ഞു.
ഷിഹാബ് പൊയിലിൽ
ജാഥാ ക്യാപ്റ്റൻ മുസ്തഫ കൊമ്മേരിക്കും ഇബ്റാഹിം പനക്കോട് ജാഥാ വൈസ് ക്യാപ്പ്റ്റൻ PT അഹമ്മദിനും ഹാരാർപ്പണം നടത്തി.ജാഥയുടെ കിഴക്കോത്ത് പഞ്ചായത്ത് പര്യടനം ഇന്ന് വൈകിട്ട് 7 മണിക്ക് ചളിക്കോട് സമാപിക്കും.
Tags:
ELETTIL NEWS