Trending

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവിന് സ്വീകരണം നൽകി

2020 വർഷത്തെ വിശിഷ്ട സേവനത്തിന്  മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവിനെ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് ഗ്രാമസഭ സ്വീകരണം നൽകി.

2020 വർഷത്തെ വിശിഷ്ട സേവനത്തിന്  മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച കാവിലുമ്മാരം ഒരലാക്കോട്ട് ശ്രീ.സതീഷ്കുമാർ.ഒ (സബ്ഇൻസ്പെക്ടർ ഓഫ് പോലീസ്) നെ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് ഗ്രാമസഭയിൽ വെച്ച് ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമ ജമാലുദ്ദീൻ മെമന്റോ നൽകി ആദരിച്ചു.
Previous Post Next Post
3/TECH/col-right