ചളിക്കോട് : സ്കോപ്പ് ചളിക്കോട് സംഘടിപ്പിക്കുന്ന CSL 2021 ൽ പങ്കെടുക്കുന്ന, സീസൺ - 1 ചാമ്പ്യൻമാർ കൂടെയായ മാഡ്രിഡിസ്റ്റ FC മലയിൽ ടീമിന്റെ ജെയ്‌സി വാർഡ് മെമ്പർ കെ.പി വിനോദ് കുമാർ പ്രകാശനം ചെയ്തു.
പ്രസ്തുത ചടങ്ങിൽ എം.പി ഉസ്സൈൻ മാസ്റ്റർ, എം കെ സി അബ്ദുറഹ്മാൻ പുതിയോട് തുടങ്ങിയവരും ടീമിന്റെ പ്രധിനിധികളായി റഹീസ് മലയിൽ, റഷീഖ്,ഹാഷിർ എന്നിവരും പങ്കെടുത്തു.
ഫെബ്രുവരി 13,14 തിയ്യതികളിൽ ദോഹ സ്പോർട്സ് ഹബ്, ചളിക്കോട് വെച്ചാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്.