എളേറ്റിൽ :ചെവിടൻപാറ - പുത്തൻപീടിക റോഡ് കാരാട്ട് റസാഖ് എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കെ. കെ. മജീദ് അദ്ധ്യക്ഷത വഹിച്ചു.
മതുകൂട്ടികയിൽ അസീസ്, വഹാബ്മണ്ണിൽക്കടവ്, ഹിഫ്സുറഹ്മാൻ, ടി. മൊയ്‌ദീൻ, കെ. കെ. എസ്. പൂക്കുഞ്ഞി തങ്ങൾ, പുത്തൻപീടിക അസൈനാർ, പൊയിൽ നാസി, കെ. കെ. അഫ്സൽ,മൂസ്സ എന്നിവർ സംസാരിച്ചു.