Trending

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 2020- 21 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പരപ്പാറ -കുറുന്താറ്റിൽ സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 2020- 21 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി  നവീകരിച്ച പരപ്പാറ - കുറുന്താറ്റിൽ സ്കൂൾ റോഡ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ വി പി അഷ്റഫിൻറെ അധ്യക്ഷതയിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു.
 

ജില്ലാ പഞ്ചായത്ത് അംഗം ഷറഫുന്നിസടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി ഒരളാക്കോട് മുഖ്യ അതിഥികൾ ആയിരുന്നു.

ഉമ്മർ കണ്ടിയിൽ, അഷ്റഫ് കുറുന്താറ്റിൽ, മുഹമ്മദ് പി കെ, ശിവരാജൻ മാസ്റ്റർ, കുഞ്ഞാമു പീടികകണ്ടിയിൽ, അസീസ് പരപ്പാറ,ശശി, മുഹമ്മദ്, ഹാരിസ് കെ എന്നിവർ സംബന്ധിച്ചു
Previous Post Next Post
3/TECH/col-right