Trending

കാന്തപുരം ചോയിമഠം കുഴിമണ്ണിപ്പുറായിൽ അയമ്മദ്(92)നിര്യാതനായി.

പൂനൂർ:കാന്തപുരം ചോയിമഠം കുഴിമണ്ണിപ്പുറായിൽ അയമ്മദ്(92)നിര്യാതനായി.

ഭാര്യ:പരേതയായ മറിയ. മക്കൾ:സൈത്,ഹകീം(സൗദി), കരീം(ദുബായ്),മുനീർ(കുവൈത്ത്),ഫാത്തിമ, ആയിശ,നഫീസ, റംല,നജ്മ.
മരുമക്കൾ:ആയിശ,റസിയ,ബുഷ്റ,റസ്ന,മുഹമ്മദ്, സക്കീർ ഹുസയിൻ,സുലൈമാൻ ഹാജി, അബ്ദുളള,പരേതനായ അസീസ്.

ഖബറടക്കം ഇന്ന് രാവിലെ 7 മണിക്ക്  കാന്തപുരം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.
Previous Post Next Post
3/TECH/col-right