Trending

മരണം: പി.എം അബ്ദുള്ളക്കോയ തങ്ങൾ (66)

07-12-2020

പന്നൂർ: പി.എം അബ്ദുള്ള ക്കോയ തങ്ങൾ(66) മേലെ കണ്ടിയിൽ  തങ്ങൾ നിര്യാതനായി.

ഭാര്യ:നൂറു ബീവി. മക്കൾ:പരേതനായ സയ്യിദലവി കോയ തങ്ങൾ,പൂക്കോയ തങ്ങൾ,ഷിഹാബുദീൻ തങ്ങൾ,ആയിഷ ശരീഫ ബീവി,സക്കീന ബീവി,റസീന ബീവി,ഉമ്മു സൽമ ബീവി. മരുമക്കൾ:
യഹിയ തങ്ങൾ ദേവതീയട്, ഖസിം കോയ തങ്ങൾ ചേലക്കാട്, അമീൻ ബാഫഖി കൊയിലാണ്ടി,സൈനുൽ ആബിദീൻ തങ്ങൾ ഈങ്ങാപ്പുഴ,അസ്മ ബീവി, ദിൽന ഫാത്തിമ.

ഖബറടക്കം ഇന്ന് രാത്രി 10:00മണിക്ക് പന്നൂർ ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


Previous Post Next Post
3/TECH/col-right