ബിരുദ - കോഴ്സുകൾക്ക് ഇനിയും സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് സ്പോട്ട് അഡ്മിഷന് അവസരമൊരുക്കുന്നു.
അവസാന തിയ്യതി :12-11-2020
ബിരുദ - കോഴ്സുകൾക്ക് ഇനിയും സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് വിവിധ എൻജിനീയറിംഗ് കോളേജുകളിൽ
" സ്പോട്ട് അഡ്മിഷൻ " വഴി ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ പുതിയ അവസരം നിലവിൽ വന്നു. കീം, ജെ.ഇ.ഇ എൻട്രൻസ് പരീക്ഷകൾ എഴുതാത്തവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾക്ക് കേന്ദ്ര- സംസ്ഥാന - വിവിധ മാനേജ്മെൻ്റ് ട്രസ്റ്റുകൾ നൽകുന്ന സ്കോളർഷിപ്പുകൾ നേടി മിതമായ വാർഷിക ഫീസിൽ പഠനം തുടരാനുള്ള സൗകര്യവുമുണ്ട്.
സർക്കാർ അലോട്ട്മെൻ്റ് കഴിഞ്ഞതിന് ശേഷവും നിലവിലുള്ള 'Lapsed സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ നടത്തുക.
താൽപര്യമുള്ള വിദ്യാർത്ഥികൾ " Spot Admission " വേണ്ടി 12-11-2020 ന് മുമ്പായി ഓൺലൈൻ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
ഓൺലൈൻ രജിസ്റ്റർ ലിങ്ക്:
വിവരങ്ങൾക്ക്
9846181775
Tags:
ADVERTISEMENT