കഴിഞ്ഞ ദിവസം രാത്രി സമയത്താണ് ഒരു സംഘംആളുകൾ കടയിൽ കയറി വാടക സാധനങ്ങൾ നശിപ്പിക്കുകയും നടത്തിപ്പുകാരെ മർദിക്കുകയും ചെയ്തത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കാണിച്ച് കൊടുവള്ളി പൊലിസിൽ പരാതി നൽകിയിരിക്കുകയാണ്.
ചളിക്കോട് നടന്ന പ്രതിഷേധ പ്രകടനത്തിന്ന് ബേക്കറി ബാബു, പി.കെ അസീസ്, എൻ.കെ.ബാലൻ, പി.കെ രവീന്ദ്രൻ, ലത്തീഫ് ചിളിക്കോട്, കെ.കെ മൂസ, പി.ടി ലക്ഷ്മണൻ, കെ.കെസാലി തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments