കൊടുവള്ളി:കള്ള് ചെത്തു തൊഴിലാളിയായ യുവാവ് തെങ്ങിൽ നിന്നും വീണു മരിച്ചു.ഞെള്ളാരമ്മൽ നിജീഷ് (32)ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെപാലക്കുറ്റിയിൽകള്ള്ചെത്താനായി.തെങ്ങിൽകയറവയാണ്അപകടം.സംഭവിച്ചത്.ഉടൻ.ആശുപത്രിയിലെത്തിച്ചെങ്കിലുംജീവൻരക്ഷിക്കാനായില്ല.മൃതദേഹം കോഴിക്കോട് മെഡിക്കൽകോളേജ്ആശുപത്രിയിലെമോർച്ചറിയിലേക്ക്മാറ്റി.
പിതാവ്:ചന്ദ്രൻ.മാതാവ് ശോഭന.ഭാര്യ:മിനില.സഹോദരി:നിഞ്ജുഷ.
Tags:
OBITUARY