കുരുന്നുകളെ അറിവിന്റെ വെളിച്ചത്തിലേക്ക് ഉണർത്തണം എന്ന പ്രാർത്ഥനയോടെ വിദ്യാരംഭ ചടങ്ങുകൾ നടന്നു.കുഞ്ഞുങ്ങൾക്ക് സ്വന്തം വീടുകളിലാ ണ് ആദ്യാക്ഷര മധുരം പകർന്നത്.
വിജയദശമി നാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് എളേറ്റിൽ ജി.എം.യു.പി സ്ക്കൂൾ റിട്ട: ഹെഡ് മാസ്റ്റർ ഇടവലത്ത് ഗോപാലൻ ആദ്യാക്ഷരലോകത്തേക്ക് കരിമ്പങ്ങൽ രതീഷിന്റെ മകൾ ശിവദലക്ഷ്മിയെ വെളിച്ചം തെളിച്ചു.
Tags:
ELETTIL NEWS