Trending

പു​തു​ക്കി​യ പാ​സ്​​പോ​ര്‍​ട്ടു​കാ​ര്‍​ക്ക്​ കേരളത്തിലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ യാ​ത്രാ അ​നു​മ​തി​ നി​ഷേ​ധി​ക്കു​ന്നു

ദു​ബൈ: പു​തു​ക്കി​യ പാ​സ്​​പോ​ര്‍​ട്ടു​മാ​യി യു.​എ.​ഇ​യി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​ന്‍ എ​ത്തി​യ​വ​ര്‍​ക്ക്​ കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ അ​നു​മ​തി​ നി​ഷേ​ധി​ക്കു​ന്നു. കൊ​ച്ചി, കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളി​ല്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ വി​മാ​ന​ത്തി​ല്‍​ യാ​ത്ര ചെ​യ്യാ​ന്‍ ടി​ക്ക​റ്റു​മാ​യെ​ത്തി​യ​വ​രെ​യാ​ണ്​ മ​ട​ക്കി​യ​ത്. പു​തു​ക്കി​യ പാ​സ്​​പോ​ര്‍​ട്ട്​ യു.​എ.​ഇ സി​സ്​​റ്റ​ത്തി​ല്‍ കാ​ണു​ന്നി​ല്ലെ​ന്നും അ​നു​മ​തി ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു​മാ​ണ്​ എ​മി​ഗ്രേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ അ​റി​യി​ച്ച​ത്.


നാട്ടിൽ വെച്ച് പുതുക്കിയ പാസ്‌പോർട്ടുമായി UAE യിലേക്ക് വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !!

എ​ന്നാ​ല്‍, മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ പാ​സ്​​പോ​ര്‍​ട്ട്​ വി​ഷ​യ​ത്തി​ല്‍ ഒ​ന്നും ചെ​യ്യാ​നാ​വി​ല്ലെ​ന്നും യു.​എ.​ഇ​യി​ല്‍ എ​ത്തി​യ ശേ​ഷ​മാ​ണ്​ സി​സ്​​റ്റ​ത്തി​ല്‍ അ​പ്​​ലോ​ഡ്​ ചെ​യ്യു​ന്ന​ത്​ എ​ന്നും ഷാ​ര്‍​ജ എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി. പ​ഴ​യ പാ​സ്​​പോ​ര്‍​ട്ടും പു​തി​യ​തും ഒ​ന്നി​ച്ച്‌​ പി​ന്‍ ചെ​യ്​​ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കാ​ണി​ക്കു​ക​യാ​ണ്​ പ​തി​വ്.

 യു.​എ.​ഇ​യി​ല്‍ എ​ത്തി​യ ശേ​ഷം 150 ദി​ര്‍​ഹം ഫീ​സ്​ അ​ട​ച്ച്‌ പു​തി​യ പാ​സ്​​പോ​ര്‍​ട്ടി​ലേ​ക്ക്​ വി​സ​മാ​റ്റു​ക​യും ചെ​യ്യും. ഇ​തി​നാ​ണ്​ മാ​റ്റം വ​ന്ന​ത്. ഇ​തോ​ടെ, പാ​സ്​​പോ​ര്‍​ട്ട്​ പു​തു​ക്കി​യ​വ​ര്‍​ക്ക്​ യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​കാ​ത്ത സ്​​ഥി​തി​യാ​ണ്.

Previous Post Next Post
3/TECH/col-right