കോവിഡ് മഹാമാരി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മലയോര മേഘലയിൽ ആദ്യത്തെ കോവിഡ് ആശുപത്രി മുക്കം നഗരസഭയിലെ തൂങ്ങാപുറത്ത് ബഹു. അരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചർ 16-9-2020 ന് ഉത്ഘാടന കർമ്മം നിർവഹിച്ചു.
മണാശ്ശേരി KMCT ഹോസ്പിറ്റലിൻ നിന്നും 3 കിലോമീറ്റർ അകലെയാണ് കോവിഡ് ആശുപത്രി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. അത്യാധുനിക ICU, വെൻ്റിലേറ്റർ സൗകര്യങ്ങളോട് കൂടിയാണ് ഹോസ്പിറ്റൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പൂർണമായും പാലിച്ചുകൊണ്ട് വിദഗ്ധരായ ഡോക്ടർമാരെയും, നഴ്സിങ്ങ് സ്റ്റിനെയും മറ്റ് ജീവനക്കാരെയും പ്രത്യേകമായ് നിയമിച്ചട്ടുണ്ട്. മണാശ്ശേരി KMCT മെഡിക്കൽ കോളേജ് ക്യാമ്പസിൽ അല്ല ഈ കോവിഡ് ആശുപത്രി പ്രവർത്തിക്കുന്നത്.
Tags:
KOZHIKODE