Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ വീണ്ടും കോവിഡ് പോസിറ്റീവ്.

 എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 (മറിവീട്ടിൽ താഴം) ലെ 25 വയസ്സുകാരിയായ ആരോഗ്യ പ്രവർത്തകക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നേരെത്തെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിലുള്ളവർക്കുള്ള ആന്റിജൻ പരിശോധന ഇന്ന് (ചൊവ്വ,22-09-2020) രാവിലെ 10 മണി മുതൽ എളേറ്റിൽ എം.ജെ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുമെന്ന് കിഴക്കോത്ത് മെഡിക്കൽ ഓഫീസർ ഡോ: ഹൈ
ഫ മൊയ്‌തീൻ അറിയിച്ചു.

Previous Post Next Post
3/TECH/col-right