Trending

കേരള സർക്കാർ സർട്ടിഫിക്കറ്റ് എൻജിനീയറിങ് കോഴ്സുകളിലേക്ക് (KGCE) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

സൗജന്യ പരിശീലനം

കേരള സർക്കാർ സർട്ടിഫിക്കറ്റ് എൻജിനീയറിങ്  കോഴ്സുകളിലേക്ക് (KGCE) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു*

Ph.7025874854, 0495 2222195

 യോഗ്യത : SSLC/ +2 (Pass/Fail) 

➖➖➖➖➖➖➖

 ട്രേഡുകൾ

1. *AUTOMOBlLE* Engg. (Petrol & Diesel Mechanic)

2. *ELECTRICAL* Engg. (വയർമേൻ & ഇലക്ട്രിഷ്യൻ )

3. A/C & *Refrigeration* Engg. (A/C മെക്കാനിക്ക്)

4. *ELECTRONICS* Engg(ഇലക്ട്രോണിക്സ് + മൊബൈൽ ഫോൺ മെക്കാനിക്ക്)

➖➖➖➖➖➖➖➖

റജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് 

https://forms.gle/NfDtk5Ct4TLCWfid7

➖➖➖➖➖➖➖➖

 *KGCE* - *കോഴ്സുകളുടെ* *പ്രത്യേകതകൾ*

1. SSLC - പാസ്സായവർക്ക്  നേരിട്ട് അഡ്മിഷൻ നേടാം. 

2. KGCE - 2 വർഷകോഴ്സ് പാസ്സാകുന്നവർക്ക് (ETl -ലെ കഴിഞ്ഞ കാല റിസൽട്ടുകൾ 75% - 100 % വരെ) സർക്കാർ / സ്വകാര്യ മേഖലയിൽ തൊഴിൽ കണ്ടത്താം.

3. തുടർപഠനം ആഗ്രഹിക്കുന്നവർക്ക് മൂന്ന് വർഷപോളി ഡിപ്ളോമ 2 വർഷം കൊണ്ടും തുടർന്ന് 4 വർഷB.Tech 3 വർഷം കൊണ്ടും പൂർത്തീകരിക്കാം.

4. മൈനോറിറ്റി വിദ്യാർത്ഥികൾക്ക് (മുസ്ലിം, കൃസ്ത്യൻ, സിക്ക് തുടങ്ങിയ .....) സർക്കാർ സ്കോളർഷിപ്പ് - പ്രതിവർഷം 10000 /-രൂപ

➖➖➖➖➖➖➖➖

 *ETI* - *യുടെ* *കോവിഡ്* *കാലപരിഗണനകൾ* 

* തെരഞ്ഞെടുക്കപ്പെടുന്ന      5%വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം!!

* SC/ST /BPL വിദ്യാർത്ഥികൾക്ക് നിശ്ചിത ട്രേഡിൽ ഫീസിളവ് .

* മദ്രസാധ്യാപകർ, പൂജാരികൾ, പള്ളി വികാരികൾ എന്നിവരുടെ മക്കൾക്ക് 20 %ഫീസിളവ്

➖➖➖➖➖➖➖➖

 ETI THAMARASSERY

ബസ് സ്റ്റാന്റിനു സമീപം, കാരാടി

Ph. *7025874854, 9188342149, 9947912789* Mail ID: etimdtmy@gmail.com


Previous Post Next Post
3/TECH/col-right