Trending

യൂത്ത് ലീഗ് ജനകീയ പ്രതിഷേധം

പൂനൂർ:സ്വർണ്ണ കള്ളകടത്തുകാരുടെയും ലഹരി മാഫിയകളുടെയും താവളമായി മാറിയ എൽ.ഡി.എഫ്. സർക്കാറിനെതിരെ ഉണ്ണികുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പൂനൂർ ടൗണിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.പി.എച്ച്.സിറാജ് അധ്യക്ഷത വഹിച്ചു.ജില്ല മുസ് ലിം ലീഗ് സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു.

പി.എച്ച്. ഷമീർ, സി.പി.കരീം മാസ്റ്റർ, കെ.കെ.മുനീർ, യു.കെ.അബ്ദുറഹ്മാൻ, യു.കെ.റഫീഖ്,അഡ്വ.കെ.കെ.സൈനുദ്ധീൻ, എൻ.എം.ഫസൽ വാരിസ്, ഇസ്മായിൽ വള്ളിയോത്ത്,എ.പി. ഫസൽ, അൻസാർ വള്ളിയോത്ത് സംസാരിച്ചു. 

റിയാസ് കുന്നുമ്മൽ സ്വാഗതവും ജുനൈദ് നെരോത്ത് നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right