Trending

മരണം:ഒടുവാം കുഴിയിൽ അബ്ദുൽ മജീദ് (50)

മരണം

20 - 09 - 2020 

താമരശ്ശേരി:കുടുക്കിലുമ്മാരം അരേറ്റകുന്നുമ്മൽ താമസിക്കും വാവാട് ഒടുവാം കുഴിയിൽ അബ്ദുൽ മജീദ് (50) മരണപ്പെട്ടു.

പരേതരായ ചേക്കൂഞ്ഞിയുടെയും, കുഞ്ഞാത്തുവിന്റെയും മകനാണ്.

ഭാര്യ:റംല. മക്കൾ: മുജ്തബ (ഫിക്സൽ മൊബൈൽ താമരശ്ശേരി ) മുനീസ്, മുസമ്മിൽ. മരുമകൾ: സഹല . 
 
സഹോദരങ്ങൾ:ഇബ്രാഹിം,സുലൈമാൻ,അബ്ദുൽസലാം .

ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് വാവാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right