Trending

കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ക്രിമിനൽ കേസ് പ്രതി രക്ഷപ്പെട്ടു

കോഴിക്കോട് :നിരവധി ക്രിമിനൽ കേസുകളിൽ  പ്രതിയായ മുജീബ്റഹ്മാൻ  കോഴിക്കോട് വെസ്റ്റ് ഹില്ലിലെ  കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു.

 
മുക്കത്ത് സ്ത്രീയെ കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം  സ്വർണവും, പണവും കവർന്ന കേസിലെ പ്രതി മുജീബ്റഹ്മാനാണ് രക്ഷപ്പെട്ടത്.

പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.
Previous Post Next Post
3/TECH/col-right