ഓസോൺ ദിന സന്ദേശം ഉൾക്കൊള്ളുന്ന ബോധവൽക്കരണ മോണോ ആക്ട് മത്സരത്തിൽ അഷ്‌നി. കെ ഒന്നാം സ്ഥാനം നേടി.
ഗൂഗിൾ ഫോമിൽ നടത്തിയ ഓസോൺദിന ക്വിസ് മത്സരത്തിൽ റിഫ്‌ന ഫാത്തിമ ഒന്നാം സ്ഥാനവും നേടി ഖയ്‌സ് നിസാർ രണ്ടാം സ്ഥാനവും അഭിരാം ടി പി മൂന്നാം സ്ഥാനവും നേടി.
പി ടി സിറാജുദ്ദീൻ, പി സജിന, സിനി ഐസക്, കെ മുബീന എന്നിവർ നേതൃത്വം നൽകി.
0 Comments