Trending

മന്ത്രി കെ.ടി. ജലീലിൻ്റെ രാജി ആവിശ്യപ്പെട്ട് നരിക്കുനി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

നരിക്കുനി:മന്ത്രി കെ.ടി. ജലീലിൻ്റെ രാജി ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നരിക്കുനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.മന്ത്രി കെ.ടി.ജലീലിന്റെ കോലം കത്തിച്ചു. 

 
പ്രതിഷേധ യോഗം ഡി.സി.സി. ജന.സെക്രട്ടറി ഐ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഫസൽ പാലങ്ങാട് അധ്യക്ഷത വഹിച്ചു. മുജീബ് പുറായിൽ, എം.എ.സജിത്ത്,  ഹിദാഷ് തറോൽ, കെ.പി.രാഹുൽ, ഫാസിൽ ഖാൻ, എം.എം.പ്രത്യുഷ്, ഉനൈസ് അരീക്കൽ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right