പൂനൂര്‍:SSF മങ്ങാട് പൂപ്പൊയില്‍ യൂണിറ്റ് സാഹിത്യോത്സവ് പി.പി.ആശിഖ് ലത്വീഫിയുടെ അധ്യക്ഷതയില്‍ നൗഫല്‍ മങ്ങാട് ഉദ്ഘാടനം ചെയ്തു.

സാബിത്ത് പി.പി,കെ.കെ.മുഹമ്മദ്,ജഅ്ഫര്‍ മങ്ങാട് ,സാജിദ് പി,റാഫി സി എന്നിവർ  സംസാരിച്ചു.
സ്റ്റേജ് ഇനങ്ങളിലും സ്റ്റേജിതര ഇനങ്ങളിലുമായി  ആണ്‍കുട്ടികളും,പെണ്‍കുട്ടികളുമുള്‍പ്പെടെ അന്‍പതോളം പ്രതിഭകള്‍ മാറ്റുരച്ചു.

വിജയികള്‍ക്ക് കെ.കെ.മുഹമ്മദ് സമ്മാനദാനം നിര്‍വ്വഹിച്ചു.നിയാസ് കെ.പി. സ്വാഗതവും മിസ്അബ് കെ.പി. നന്ദിയും പറഞ്ഞു