Trending

കോഴിക്കോട് ജില്ലയിൽ പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളും.സോണിൽ നിന്ന് ഒഴിവാക്കിയവയും

കോഴിക്കോട് ജില്ലയിൽ പുതുതായി നിലവിൽ വന്ന വാർഡ് കണ്ടേയിൻമെന്റ് സോണുകൾ



കുന്നമംഗലം ഗ്രാമപഞ്ചായത്ത്
 17-പൈങ്ങോട്ടുപുറം വെസ്റ്റ്

മരുതോങ്കര ഗ്രാമപഞ്ചായത്ത്
6-കോതോട്

കീഴരിയൂർ ഗ്രാമപഞ്ചായത്ത്
3-കീഴരിയൂർ സെന്റർ (മേപ്പയൂർ നെല്ല്യാടി റോഡിൽ പനോട്ട് മുക്ക് മുതൽ ജവാൻ ബാലരാമൻ റോഡ് വരെ റോഡിന്റെ കിഴക്ക്ഭാഗം പനോട്ട് ബസ് സ്റ്റോപ്പിനു മുൻഭാഗത്ത് പനോട്ട് ഇടവഴിക്ക് തെക്ക് ഭാഗത്തും ജവാൻ ബാലരാമൻ റോഡിന് വടക്ക് ഭാഗവും ഉൾപ്പെടുന്ന പ്രദേശം

നരിക്കുനി ഗ്രാമപഞ്ചായത്ത്
5-വട്ടപ്പാറപ്പൊയിൽ (മുണ്ടുപ്പാലം)

കോട്ടൂർ ഗ്രാമപഞ്ചായത്ത്
1-മൂലാട് (മൂലാട് മെയിൻ കനാലിൻറ പടിഞ്ഞാറുഭാഗം , മേച്ചോനാരി റോഡിൽ മാക്കൂട്ടത്തിൽ വരെയും ,മൂലാട് പെരവച്ചേരി റോഡിന്റെ വടക്കുഭാഗം മാക്കൂട്ടത്തിൽ വരെയും

ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
20-വേങ്ങേരി മഠത്തിലെ കിഴക്ക് പോന്റടുത്ത് റോഡ് , പടിഞ്ഞാറ് ചാത്തമംഗലം സ്ക്കൂൾ റോഡ് ,തെക്ക് - പുതുവാരിടം റോഡ്, വടക്ക് അമ്പലം വയൽ  റോഡ് എന്നീ അതിരുകൾക്കിടിയിൽ വരുന്ന പ്രദേശം മാത്രം കണ്ടെയിൻമെൻറ് സോണാക്കി ഉത്തരവാകുന്നു.

പെരുവയൽ ഗ്രാമപഞ്ചായത്ത് 
വാർഡ് 10 ലെ കെടശ്ശേരി താഴം ഭാഗം
വാർഡ് 15 ചെമ്മലത്തർ ഭാഗം

വളയം ഗ്രാമപഞ്ചായത്ത് 
9-കുറ്റിക്കാടിലെ മൗവ്വഞ്ചേരി പേരോട് വീട് ഭാഗം

ഫറോക്ക് മുൻസിപ്പാലിറ്റി 
34-തെക്കാല
11-കക്കാട്ടുപാറ

കൊയിലാണ്ടി മുൻസിപ്പാലിറ്റി 
34-ചാലിൽ പറമ്പ്

വടകര മുൻസിപ്പാലിറ്റി 
26-കരിമ്പന

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് 
8-മനത്താമ്ബ്ര 

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്
5-പയിമ്പ നോർത്ത്
 
കണ്ടേയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ

കോഴിക്കോട് കോർപ്പേറഷൻ - 3,5,10

കക്കോടി ഗ്രാമപഞ്ചായത്ത് - 15,19

നരിക്കുനി ഗ്രാമപഞ്ചായത്ത് - 9
Previous Post Next Post
3/TECH/col-right