മടവൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി. പങ്കജാക്ഷൻ നിർവ്വഹിച്ചു. ശുചിത്വ മേഖലയിലെ സുസ്ഥിര വികസനം മുൻനിർത്തി സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമാണ് ശുചിത്വ 'പദവി.ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ട് ഹസീന ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.പ്രകാശ് മുഖ്യാതിഥിയായി പങ്കെടുത്തു.
അസി.സെക്രട്ടറി എ.ജിഷ റിപ്പോർട്ട് അവതരിപ്പിച്ചു.സ്റ്റാ: കമ്മറ്റി ചെയർമാൻമാരായ സിന്ധു മോഹൻ, റിയാസ് ഖാൻ', മെമ്പർമാരായ ഹമീദ് മാസ്റ്റർ ,കെ.കെ.ശ്യാമള, ഹരിത സഹായ സ്ഥാപനം (SE UF) കോ-ഓർഡിനേറ്റർ ടി.പി.രാധാകൃഷ്ണൻ ,AE-ഫൈറൂസ്, VEO ശ്രീലത, CDS ചെയർപേഴ്സൺ സ്നേഹപ്രഭ എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.ആബിദ സ്വാഗതവും മെമ്പർ ഇ.മഞ്ജുള നന്ദിയും പറഞ്ഞു.

Tags:
MADAVOOR