Trending

മരണം:കണ്ണോറക്കണ്ടി ഇബ്രാഹിം

മരണം
26-08-2020
കിഴക്കോത്ത്: പുത്തലത്ത് പറമ്പ് കണ്ണോറക്കണ്ടി ഇബ്രാഹിം (ഇച്ചാപ്പ) നിര്യാതനായി.

മക്കൾ: ഹബീബ്,അനസ്,അഫീന.

ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് കുന്നത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ
Previous Post Next Post
3/TECH/col-right