Trending

മരണം:കുയ്യോടിയിൽ മറിയ (53)

മരണം 
20-08-2020

എളേറ്റിൽ:കണ്ണിറ്റമാക്കിൽ മഹല്ല് കമ്മറ്റി സെക്രട്ടറി കുണ്ടുങ്ങരപ്പാറ കുയ്യോടിയിൽ അബ്ബാസ് മാസ്റ്ററുടെ (റിട്ടേർഡ്: ജെ.ഡി.റ്റി എൽ.പി.സ്കൂൾ വെള്ളിമാട്കുന്ന്) ഭാര്യ മറിയ (53) മരണപ്പെട്ടു.

മക്കൾ: ഡോ:മുഹമ്മദ്‌ ഷമീർ (അധ്യാപകൻ - GHSS ബാലുശ്ശേരി),ഷബ്‌ന,ഷാദിയ. മരുമക്കൾ:അസ്അദ് അണ്ടോണ,അഫ്സൽ താമരശ്ശേരി,മർജാൻ മൂസ ഓമശ്ശേരി.

പൂനൂർ പുവ്വക്കോത്ത് പരേതനായ അബൂബക്കർ ഹാജിയുടെയും ,ഖദീജ ഹജ്ജുമ്മയുടെയും മകളാണ്.സഹോദരങ്ങൾ: അബ്ദുൽ ഹകീം പുവ്വക്കോത്ത്,പരേതയായ റസിയ,പരേതയായ സാറ,ജമീല,സൗദ,സഫിയ,സലീന.

ഖബറടക്കം  നാളെ (21-08-2020) രാവിലെ 10 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right