Trending

കൊടുവള്ളിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിമുട്ടി ഒരാൾ മരിച്ചു:രണ്ടുപേർക്ക് സാരമായി പരിക്കേറ്റു

താമരശ്ശേരി: കൊടുവള്ളിയിൽ വെച്ചുണ്ടായ ബൈക്ക് അകടത്തിൽ താമരശ്ശേരി മേലെ പാക്കത്ത്  നിഖിൽ ദാമോധറാണ് മരിച്ചത്.
OMAK Media Team
 
പരിക്കേറ്റ മായനാട് സ്വദേശി റിജേഷ്, എളേറ്റിൽ ചളിക്കോട് സ്വദേശി നിജാസ് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.KL 10 AZ 24 നമ്പർ സ്കൂട്ടറും, KL57 P 7393 നമ്പർ ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.
മരണപ്പെട്ട നിഖിൽ ഡ്രൈവറായിരുന്നു.ഭാര്യ:നിമ്മി.മകൾ: നൈമിക. പിതാവ്:ദാമോധരൻ. മാതാവ്: മിനി. 
Previous Post Next Post
3/TECH/col-right