Trending

IEC മെറ്റീരിയലുകൾ പതിപ്പിച്ചു.

എളേറ്റിൽ:ബ്രേക്ക് ദി ചെയിൻ ക്യാംപയിനിൻ്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷ മിഷനും, എളേറ്റിൽ വ്യാപാരി വ്യവസായി യൂത്ത് വിങ്ങും സംയുക്തമായി കനറാ ബാങ്ക് ,പ്രാഥമിക ആരോഗ്യ കേന്ദ്രം, സര്ക്കാർ സ്ഥാപനങ്ങൾ ,വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതിൻ്റ നിർദേശം അടങ്ങിയ IEC മെറ്റീരിയലുകൾ പതിപ്പിച്ചു.

പരിപാടിയിൽ സാമൂഹ്യ സുരക്ഷാ മിഷൻ നോർത്ത് റീജിയണൽ പ്രോഗ്രാം ഓഫീസർ ഫൈസൽ എം.പി, കാനറാ ബാങ്ക് മാനേജർ ,കിഴക്കോത്ത് മെഡിക്കൽ ഓഫീസർ ഹൈഫ മൊയ്‌തീൻ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ ഷുക്കൂർ,എളേറ്റിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഖാദർ ഹാജി ,സെക്രട്ടറി നാസർ പോപ്പുലർ ,നാസർ ഹാജി ,ഷംസുദ്ധീൻ എളേറ്റിൽ,യൂത്ത് വിങ് പ്രസിഡന്റ് ഹകീം ഗ്ലാസ് ഇന്ത്യ,ഷമീർ,നജീബ് എന്നിവർ പങ്കെടുത്തു.

Previous Post Next Post
3/TECH/col-right