Trending

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എൻ എസ് എൽ കൊടുവള്ളി ടൗണിൽ പതാക ഉയർത്തി

കൊടുവള്ളി: രാജ്യത്തിൻറെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി കൊടുവള്ളി ടൗണിൽ നാഷണൽ സ്റ്റുഡൻസ് ലീഗിന്റെ നേതൃത്വത്തിൽ ഐഎൻഎൽ സംസ്ഥാന സെക്രട്ടറി നാസർ കോയ തങ്ങൾ പതാക ഉയർത്തി.

അലി ഹ൦ദാൻ. ഇ. സി അധ്യക്ഷത വഹിച്ചു ഐഎൻഎൽ സംസ്ഥാന സെക്രട്ടറി ഒ. പി. ഐ കോയ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി, ഐഎൻഎൽ മുൻസിപ്പൽ സെക്രട്ടറി ഒ. പി റഷീദ്, മുൻസിപ്പൽ കൗൺസിലർ ഇ സി മുഹമ്മദ്, സിദ്ദീഖ് കാരാട്ടുപോയിൽ, ഷാനവാസ് തെറ്റുമ്മൽ സലാഹുദ്ദീൻ, മുബഷിർ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right