മരണം
16-08-2020
എളേറ്റിൽ :ചെറ്റക്കടവ് തോട്ടത്തിൽ സൗമിനി (85) അന്തരിച്ചു.
ഭർത്താവ് :പരേതനായ കെ.യു. ഇമ്പിച്ചേക്കു. മക്കൾ :കേശവൻ (റിട്ടയേർഡ് ഡ്രൈവർ കെ
ടി സി ),ഗീതാ ഭായി, ജയലാൽ (ജയലൻ ഡ്രൈവർ എളേറ്റിൽ)
,പ്രവീൺ (ദമാം ), അമ്പിളി (അംഗൻവാടി ടീച്ചർ, പാലോളിത്താഴം ).
മരുമക്കൾ :വിലാസിനി മറിവീട്ടിൽ താഴം,
ബിന്ദു കട്ടാങ്ങൽ ,രമണി നടുവണ്ണൂർ, പരേതനായ പാച്ചു മാസ്റ്റർ വലിയ പറമ്പ്,ആനന്ദൻ (ദമാം).
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് .
Tags:
ELETTIL NEWS