കിഴക്കോത്ത്:സ്വാതന്ത്ര്യദിനം ആചരണത്തിന്റെ ഭാഗമായി കച്ചേരിമുക്ക് സിൻസിയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ കിഴക്കോത്ത് വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു.
വില്ലേജ് ഓഫീസർ വി.ബഷീർ ഉദ്ഘാടനം ചെയ്തു.വില്ലേജ് ഓഫീസ് ജീവനക്കാരായ ഷാജിത,വിനോദൻ, പ്രതീഷ്കുമാർ,സിൻസിയർ സെക്രട്ടറി കമറുൽഹക്കീം, ഫസൽ അരീകുഴി, സിദ്ധീക് ,ഇഖ്ബാൽ,ശ്രീകലേഷ് എന്നിവർ നേതൃത്വംനൽകി.