HomeOBITUARY ചരമം:മൊയ്‌തീൻ കുട്ടി (ബിച്ചിമോൻ 54 ) പൂലോട്: മൂലത്തുമണ്ണിൽ മൊയ്‌തീൻ കുട്ടി (ബിച്ചിമോൻ 54 ) മരണപ്പെട്ടു. ഭാര്യ. ആയിഷ. മക്കൾ: നൗഫൽ,സുഹറ,സീനത്ത് . മരുമക്കൾ:ഇഖ്ബാൽ മങ്ങാട് ( DYFI , താമരശ്ശേരി ബ്ലോക്ക് വൈ : പ്രസിഡന്‍റ് ),അൻസാർ,ഷഹാന. മയ്യിത് പൂലോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. Tags: OBITUARY Facebook Twitter